വാർത്ത

ഫിഫ ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ്‌ സെമിയിൽ ചെൽസി– ഫ്ലുമിനെൻസെ പോരാട്ടം. പൽമെയ്‌റാസിനെ 2–-1ന്‌ തോൽപ്പിച്ചാണ്‌ ചെൽസി വരുന്നത്‌.