Nieuws

നമ്മുടെ നാട്ടിലെ സകല സംവിധാനങ്ങളുടെയും അനാസ്ഥ ഒരു കുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. കൊല്ലം തേവലക്കര ബോയ്സ് ...
ലണ്ടന്‍: രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്നതിന്‍റെ ഭാഗമായി യുകെയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും 16ും ...
ന്യൂഡൽഹി: ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശമുണ്ടെന്നു സുപ്രീം കോടതി. ഹിന്ദു പിന്തുടർച്ചാ നിയമങ്ങൾ ...
തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം എയ്ഡഡ് സ്കൂളുകൾ പോലും ...
തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് 20 ലക്ഷം ഫോളോവേഴ്സ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ അന്താരാഷ്ട്രതലത്തിൽ ...
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാർ ഇതുവരെ പ്രാബല്യത്തിലാ‍യിട്ടില്ല. താരിഫ് ചുമത്തുന്നതിനുള്ള യുഎസിന്‍റെ 90 ദിവസത്തെ കാലയളവ് ...
എൻ. അജിത്കുമാർ'പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയിലെടുത്തോളൂ...'എന്ന് ബർടോൾഡ് ബ്രെഹ്ത് പറയുന്നതിന് നൂറ്റാണ്ടുകള്‍ക്ക് ...
കണ്ണൂർ: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ജയിൽ മോചിതയായി. നിലവിൽ പരോളിലായിരുന്ന ഇവർ കണ്ണൂർ വനിതാ ജയിലിൽ അതീവ ...
പത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം പതിപ്പില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ...
എൻ. അജിത്കുമാർമകരക്കൊയ്ത്തുകഴിഞ്ഞ് നിറഞ്ഞ പത്തായം കാലിയാകുന്ന കാലമായിരുന്നു കര്‍ക്കിടകം. കര്‍ഷകര്‍ക്കും ...
എൻ. അജിത്കുമാർശരീരത്തിന്‍റെ പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാല്‍ ശരീരത്തിനു ശ്രദ്ധ നല്‍കേണ്ട കാലമാണ് കർക്കിടകം. അതിനാലാണ് ...
ബിസിനസ് ലേഖകൻകൊച്ചി: രാസവള ക്ഷാമവും വിലക്കയറ്റവും രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു.